TSB Online മുഖേന നടത്തിയ ട്രാന്‍സാക്ഷനുകളില്‍ ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ആകാതെ REJECT ചെയ്യപ്പെടുന്നവ അന്നേദിവസം 12 AM ന് മുന്‍പായി Return Account Correction ചെയ്യാത്ത പക്ഷം അതാത് ട്രഷറി അക്കൗണ്ടുകളിലേക്ക് തിരികെ വരവ് വയ്ക്കപ്പെടുന്നതാണ്.
Warning! NEVER respond to any Popup,Email, SMS or Phone Call, no matter how appealing or official looking it is. Communications seeking your Personal Information such as Username, Password(s), Mobile Number, ATM Card Details, etc. are sent or created by Fraudsters to trick you into parting with your Credentials. .